ആവാഹിക്കണം
നമ്മുടെ
പ്രണയത്തെ,
പകൽക്കുറുമ്പിനെ,
രാത്രി രഹസ്യങ്ങളെ,
നെയ്തു കൂട്ടിയ സ്വപ്നങ്ങളെ,
നമ്മുടെ
പ്രണയത്തെ,
പകൽക്കുറുമ്പിനെ,
രാത്രി രഹസ്യങ്ങളെ,
നെയ്തു കൂട്ടിയ സ്വപ്നങ്ങളെ,
എന്നിട്ട്
ഏഴാം കടലിൻറെ
ആഴങ്ങളിൽ
ചവിട്ടി താഴ്തണം.
ഏഴാം കടലിൻറെ
ആഴങ്ങളിൽ
ചവിട്ടി താഴ്തണം.
വീണ്ടും പുനർജനിക്കണം
നിന്നോർമ്മകൾ
കടന്നു വരാത്ത
മറ്റൊരു ലോകത്ത്.
നിന്നോർമ്മകൾ
കടന്നു വരാത്ത
മറ്റൊരു ലോകത്ത്.
പിന്നീട് ചിരിക്കണം
ഉള്ളിലെ നെരിപ്പോടിനെ
ചുണ്ടിലെ പുഞ്ചിരിയിൽ
അലിയിച്ചില്ലാതാക്കി.
ഉള്ളിലെ നെരിപ്പോടിനെ
ചുണ്ടിലെ പുഞ്ചിരിയിൽ
അലിയിച്ചില്ലാതാക്കി.

0 comments:
Post a Comment