നിനക്ക് ഞാനൊരു ഭാരമാണെന്ന്
നീ ഓരോ വട്ടം പറയുമ്പൊഴും
നീ അറിഞ്ഞില്ലല്ലോ
നിനക്ക് സഹിക്കാൻ പറ്റാത്ത
ആ ഭാരം
എനിക്ക് നിന്നോടുള്ള
പ്രണയത്തിൻറേതായിരുന്നെന്ന്.
Subscribe to:
Post Comments (Atom)
Copyright © 2015. EnjoonA - All Rights Reserved
powered by Dolby Creatives
0 comments:
Post a Comment